ജില്ലാ സീനിയർ ബി.ഡിവിഷൻ വോളി ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനർ റൗണ്ട് മത്സരങ്ങൾ ഇന്നും നാളെയും ഓമശ്ശേരി മങ്ങാട് കരുണ സ്റ്റേഡിയത്തിൽ നടക്കും ; കായിക – സാമൂഹ്യ കൂട്ടായ്മയായ കരുണയാണ് ടൂർണ്ണമെന്റിന്റെ സംഘാടകർ

കോഴിക്കോട് ജില്ലാ സീനിയർ ബി.ഡിവിഷൻ വോളി ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനർ റൗണ്ട് മത്സരങ്ങൾ ഇന്ന് ഓമശ്ശേരി മങ്ങാട് കരുണ സ്റ്റേഡിയത്തിൽ ആരംഭിക്കും ജില്ലയിലെ പ്രമുഖരായ ജില്ലാ പോലീസ് , SN College . KTC ചാത്തമംഗലം, ജോളി ബ്രദേഴ്‌സ് അത്തോളി ,മിഷ പറമ്പിന്റെ മീത്തൽ ,പ്രോഗ്രസ്സ്സിവ് കോട്ടപ്പള്ളി ,ഹെക്സസ് കുട്ടമ്പൂർ ,ദോസ്തി നന്മണ്ട തുടങ്ങി 8 ടീമുകളാന്ന് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുന്നത് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന 4 മത്സരങ്ങളാണ് ആദ്യദിനത്തിൽ നടക്കുന്നത് ഫൈനൽ മത്സരം ഞായറാഴ്ച വൈകിട്ട് നടക്കും
മുന്നോടിയായി വെറ്ററൻസ് മത്സരങ്ങൾ കഴിഞ്ഞ ദിവസം സംഘടി പ്പിച്ചിരുന്നു, മങ്ങാട് പ്രദേശത്തെ കാലാ കായിക – സാമൂഹ്യ കൂട്ടായ്മയായ കരുണയാണ് ടൂർണ്ണമെന്റിന്റെ സംഘാടകർ

error: Content is protected !!