ഓമശ്ശേരി മങ്ങാട് വാഹനാപകടം ;സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ചാണ് അപകടം

ഓമശ്ശേരി : മങ്ങാട് വാഹനാപകടം ,സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ചാണ് അപകടം .
അഫസൽ ജംഷീന എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് .
ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴയത്ത് ബ്രേക്ക് ചവിട്ടിയപ്പോൾ കാർ നിയന്ത്രണം വിട്ടതാണ് അപകട കാരണം എന്നാണ് അറിയാൻ കഴിയുന്നത് .ഉച്ചക്ക് 2:15 ഓട് കൂടിയാണ് അപകടം.പരിക്ക് ഗുരുതരമല്ല

error: Content is protected !!