newsdesk
മണാശ്ശേരി: തോട്ടിൽ നിന്ന് അലക്കിക്കൊണ്ടിരിക്കുമ്പോൾ നീർനായയുടെ കടിയേറ്റു. മണാശ്ശേരി ചക്കാലൻ കുന്ന് പറമ്പാട്ടുമ്മൽ ഭാഗത്ത് തോടിൽ നിന്നാണ് നീർനായയുടെ കടിയേറ്റത് . പറമ്പാട്ടുമ്മൽ അബ്ദുറഹിമാന്റെ മകൾ നൗഷിഫക്കാണ് (31 വയസ്സ്) കടിയേറ്റത് . ചികിൽസക്ക് വേണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു