പുതുവത്സരാഘോഷവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു;മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതിയുട ബ്രാൻഡ് അംബാസിഡറായതോട്ടുമുക്കം സ്വദേശി റന ഫാത്തിമയെ വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ മെമെന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം അനശ്വര കുടുംബശ്രീ പുതുവർഷത്തെ വരവേറ്റുകൊണ്ട് വിവിധ കലാപരിപാടികൾ നടത്തി.
പരിപാടികൾ വാർഡ് മെമ്പർ സിജി കുറ്റി കൊമ്പിൽ ഉത്ഘാടനം ചെയ്തു .
കുടുംബശ്രീ പ്രസിഡന്റ് റസിയ അധ്യക്ഷയായി .

മുക്കം നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതിയുട ബ്രാൻഡ് അംബാസിഡറായതോട്ടുമുക്കം സ്വദേശി റന ഫാത്തിമയെ വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ മെമെന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു.

ചടങ്ങിൽ മുൻ മെമ്പർ കെ .സി .നാട്ടികുട്ടി കുടുംബശ്രീ എക്സാത്ത് ‘അംഗം വിശ്വൻ. സി .എൻ തുടങ്ങിയവർ സംസാരിച്ചു. സുജാത വിശ്വൻ , ഡോളി മാത്യു ജോളി ഐസക്ക് ,എന്നിവർ സംബന്ധിച്ചു .

error: Content is protected !!