ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു

മലപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു. മലപ്പുറം പെരുമണ്ണ സ്വദേശി ചെട്ടിയാംകിണർ നാകുന്നത്ത് മുഖ്താർ എന്ന മുത്തുമോൻ(36) ഖത്തറിൽ നിര്യാതനായി. പാങ്ങാട്ട് ലത്തീഫ് ഹാജിയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബർവ വില്ലേജിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

error: Content is protected !!