Site icon CTV Online

നന്തിലത്ത് ജി-മാർട്ടിൻ്റെ 54-ാമത് ഹൈടെക് ഷോറും മുക്കം അഗസ്ത്യമുഴിയിൽ പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഗൃഹോപകരണ വിതരണ ശൃംഖലായായ നന്തിലത്ത് ജി-മാർട്ടിന്റെ 54 മത് -ാമത് ഹൈടെക് ഷോറൂമിൻ്റെ ഉദഘാടന മുക്കം അഗസ്ത്യമുഴിയിൽ ചെയർമാൻ ഗോപു നന്തിലത്തും ഷൈനി ഗോപു നന്തിലത്തും ചേർന്ന് നിർവ്വഹിച്ചു. ഡയറക്ടർ ഐശ്വര്യ നഞ്ചിലത്തും എക്‌സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്തും മറ്റു സാംസ്കാരിക-സാമൂഹിക പ്രമുഖരും ചേർന്ന് ഉദ്ഘാടനൊവളയിൽ ഭദ്രദീപം തെളിയി ച്ചു ഗോപു നന്തിലത്ത് ഗ്രൂപ്പ് സിഇഒ സുബൈർ പി.എ. അഡ്‌മിനിസ്ട്രേറ്റിൽ മാനേജർ ജോയ് എൻ.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ലോകോത്തര നിലവാരമുള്ള എല്ലാ ബ്രാൻ്റഡ് ഗ്യഹോപകരണങ്ങളും ഇലക്ട്രോ ണിക്-ഡിജിറ്റൽ ആക്‌സസറീസും ഒരു കുടക്കീഴിൽ അണിനിരത്തി ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അസുലഭ അവസരമാണ് പുതിയതായി പ്ര വർത്തനം ആരംഭിച്ച ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ഓഫറായ പർച്ചേസ് ആൻഡ് വിന്നിലൂടെ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 15 വരെ നന്തിലത്ത് ജി-മാർട്ടിൻ്റെ മുക്കം ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികൾക്ക് 30 ഇഞ്ചിൻ്റെ എൽഇഡി ടിവി സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ നന്തിലത്ത് ജി-മാർട്ടിൻ്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിൽ നിന്നും പർ ച്ചേസ് ചെയ്യുമ്പോൾ ബൻസാ ബൻസാ ഓഫറിൻ്റെ ആനുകൂല്യങ്ങളും സ്വന്തമാക്കാം. പർച്ചേസ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ബംപർ സമ്മാനമായി മെഴ്‌സിഡസ് ബെൻ‌സ് കാറും – ഭാഗ്യശാലികൾക്ക് ഓരോ മാരുതി എസ്പ്രസോ കാറും ലഭിക്കുന്ന പദ്ധതിയാണ് ബെൻസാ ബെൻസാ ഓഫർ.

Exit mobile version