Site icon CTV Online

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ലേണേഴ്സ് ലൈസൻസ് ദിവസം 30 എണ്ണം മാത്രം; നടപടി മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഒരു ദിവസം നൽകാവുന്ന ലേണേഴ്‌സ് ലൈസൻസിന്റെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. മെയ് ഒന്നുമുതലാണ് നടപടി പ്രാബല്യത്തിൽ വരിക. അതേസമയം, ലൈസൻസിനായി അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്നാണ് അപേക്ഷകർ പറയുന്നത്.

Exit mobile version