Site icon CTV Online

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന് സ്വീകരണം നൽകി

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാടിന് മണാശ്ശേരി ശ്രീ കുന്നത്തു ത്രികോവിൽ ക്ഷേത്രത്തിൽ സ്വീകരണം നൽകി.ക്ഷേത്രം പ്രസിഡണ്ട് പി ചന്ദ്രമോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംമുൻസിപ്പൽ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.സുകുമാരൻ ഇരുൾ കുന്നുമ്മൽ ഉപഹാര സമർപ്പണവുംരാമൻ ഇരട്ടങ്ങൾ മൊമെന്റോയും സമർപ്പിച്ചു.ഡോക്ടർ കെ ജയകുമാർ ശൈലജ.എൻഎം പി രവീന്ദ്രനാഥ്എന്നിവർ സംസാരിച്ചു.

Exit mobile version