
newsdesk
മുക്കം : തെച്ച്യാട് സ്വദേശി മുറിയൻ കണ്ടത്തിൽ ബാബുരാജനെയാണ് യാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത് .
വിദ്യാർത്ഥിനിയുടെ കുടുംബ സുഹൃത്തായിരുന്നു ബാബുരാജൻ .
സ്കൂളിൽ വെച്ച് വിദ്യാർത്ഥിനിയുടെ സ്വഭാവ മാറ്റത്തിൽ സംശയം തോന്നിയപ്പൊൾ നടത്തിയ കൗൺസിലിംഗിൽ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത് .മുൻപും പല തവണ കുട്ടി പീഡനത്തിരയായിട്ടുണ്ട് എന്നാണ് കണ്ടെത്തിയത് .
പ്രതിയായ ബാബുരാജൻ നാട്ടിലെ സജീവ BJP,RSS പ്രവർത്തകനാണ് . മുക്കം പോലീസ് അറസ്റ്റ് ചെയ്ത ബാബുരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .
