Site icon CTV Online

വനിതാ ദിനം കളറാക്കി മുക്കം ശ്രീരാഗം ജ്വല്ലറി

മുക്കത്തെ സാധാരണക്കാരുടെ ജ്വല്ലറിആയ ശ്രീരാഗം ജ്വല്ലറി വ്യത്യസ്ത രീതിയിൽ വനിതാ ദിനം ആഘോഷിച്ചുവനിതാ ദിനത്തിൽ ഷോപ്പിൽ വന്നു പർച്ചേസ് ചെയ്ത എല്ലാ വനിതകൾക്കും ഉപഹാരം നൽകിയാണ് വനിതാ ദിനം ഇവർ കളറാക്കി ആചരിച്ചത് .
ശ്രീരാഗം മാനേജിങ് ഡയറക്ടർ ഷാജി ശ്രീരാഗം ഉപഹാരങ്ങൾ നൽകി .മാനേജർ സുമീഷ് നേതൃത്വം നൽകി.

Exit mobile version