Site icon CTV Online

പന്നിക്കോട്,ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം; മുക്കം പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു

മുക്കം : പന്നിക്കോട് ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം .പന്നിക്കോട് അയ്യപ്പ ഭജനമഠത്തിലെ ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചത്. മുക്കം പോലിസ് അന്വേഷണമാരംഭിച്ചു

Exit mobile version