Site icon CTV Online

ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു

മുക്കം : ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു .കഴിഞ്ഞ ദിവസം മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡിൽ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്‍ണന്റെ മകൻ അനുരാജ് (27)ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്ക മരണപ്പെട്ടത് .

Exit mobile version