Site icon CTV Online

“നീന്തി വാ മക്കളെ ; ആർച്ച“ പദ്ധതികളിലേക്ക് പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയാറാക്കി നൽകാൻ വാർഡ് കൗൺസിലർമാർക്ക് നിർദേശം

മുക്കം : നീന്തി വാ മക്കളെ “ പദ്ധതിയിലേക്ക്നീന്തൽ പരിശീലനത്തിനും “ആർച്ച“ പദ്ധതിയിൽ കരാട്ടെ പഠിക്കുന്നതിനും താൽപ്പര്യമുള്ള 10 നും 15 നും വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളുടെ ലിസ്റ്റ് തയാറാക്കി നൽകാൻ വാർഡ് കൗൺസിലർമാർക്ക് നിർദേശം നൽകി മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി.

“ഒരു ഡിവിഷനിൽ നിന്നും കുറഞ്ഞത് 20 കുട്ടികൾ വേണം . പരിശീലനത്തിന് ആവശ്യമായ സ്ഥല സൗകര്യവും ചെയ്ത് കൊടുക്കണം,എന്നാണ് നിർദേശത്തിൽ പറയുന്നത് .

Exit mobile version