Site icon CTV Online

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ 13 14 15 കോഴിക്കോട്

മുക്കം : മണാശ്ശേരി ലോക്കൽ തല കുടുംബ സംഗമം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു.

ഏരിയാ കമ്മിറ്റി അംഗം ദിപു പ്രേംനാഥ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എൻ ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, എ കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ, എൻ സുനിൽകുമാർ, എകെ റനിൽ രാജ്, ഇ പി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

വിവിധ കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറി.

Exit mobile version