Site icon CTV Online

കുട്ടികൾക്കുള്ള പൾസ് പോളിയോ വാക്സിൻ നൽകി

മുക്കം:പൾസ് പോളിയോ ഇമ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ തുള്ളിമരുന്ന് നൽകി.

പഞ്ചായത്ത് തല ഉദ്ഘാടനം കൊടിയത്തൂർ എഫ്.എച്ച്.സിയിൽ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഹമ്മദ്കുട്ടി നിർവഹിച്ചു.
പരിപാടിയിൽ

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കസ്ന ഹമീദ്, ഡോ; നൗറിൻ ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ പൊതുജനങ്ങൾ എന്നിവർ പങ്കുചേർന്നു

Exit mobile version