newsdesk
മുക്കം : പാഴൂരിൽ വെച്ച് വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ കൊടിയത്തൂർ പഴം പറമ്പ് സ്വദേശി ചേലപ്പുറത് മുഹമ്മദ് ഇർഫാന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ടു മാവൂർ പോലീസ് .പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി മാവൂർ ,മുക്കം പോലീസ്