newsdesk
മുക്കം : കൊടിയത്തൂർ കാരക്കുറ്റി വിളക്കോട്ടിൽ മുഹമ്മദിന്റെ വീടിനോട് ചേർന്ന വിറകുപുരയിൽ നിന്നും മുയലിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി .
വനം വകുപ്പിന്റെ സ്‌നേക് റെസ്ക്യൂ വളണ്ടിയർ ബാബു എള്ളങ്ങൽ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.