Site icon CTV Online

മുക്കത്ത് നഗരസഭ കൗൺസിലർക്ക് മർദ്ദനമേറ്റ സംഭവം; ബസ് ജീവനക്കാരെ മൊത്തത്തിൽ അക്രമികളാക്കി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ

മുക്കം : മുക്കത്ത് നഗരസഭ കൗൺസിലർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ മൊത്തത്തിൽ അക്രമികളാക്കി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ രംഗത്ത്.

കഴിഞ്ഞ ദിവസം നടന്ന അനിഷ്ട സംഭവങ്ങൾ ആരും മനഃപൂർവ്വം ഉണ്ടാക്കിയതല്ലന്നും അതിൽ ഉൾപ്പെട്ട വ്യക്തി ബസിലെ സ്ഥിരം ജീവനക്കാരനല്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി.

Exit mobile version