Site icon CTV Online

വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മുക്കത്തെ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുക്കം : ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനതിരയാക്കിയ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്തെ ഓട്ടോ ഡ്രൈവറായ മൂട്ടോളി രവിയെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version