Site icon CTV Online

കാട്ടുപന്നി സ്കൂട്ടറിന് കുറുകെ ചാടി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശിയായ യുവാവ് മരിച്ചു

മുക്കം:കാരശ്ശേരി ഓടത്തെരുവ് കോയിസ്സൻമകൻ ജബ്ബാർ (45) മരണപ്പെട്ടു. ഇന്നലെ രാത്രി എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ വെച്ച് ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാട്ടുപന്നിയെ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കു പറ്റി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

കൂടത്തായി മണി മുണ്ട ചെന്നിക്കൽ കുഞ്ഞാലിയുടെ മരുമകനാണ്

സഹോദരൻ : ലത്തീഫ്

Exit mobile version