മുക്കം പോലീസ് സ്റ്റേറ്റേഷൻ കെട്ടിട നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ; പഴയ കെട്ടിടത്തിൽ ഭീതിയിൽ പോലീസുകാർ

മുക്കം പോലീസ് സ്റ്റേറ്റേഷൻ കെട്ടിട നിർമ്മാണം നിലച്ചിട്ട് മാസങ്ങൾ; പഴയ കെട്ടിടത്തിൽ ഭീതിയിൽ പോലീസുകാർ.ആഭ്യന്തര വകുപ്പ് അനുവദിച്ചിരുന്ന തുക കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിൻവലിച്ചതോടെ മുക്കം പോലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു. അഞ്ചു കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന, സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാമായിരുന്ന കെട്ടിടത്തിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ നിലച്ചത്.

error: Content is protected !!