
NEWSDESK
മുക്കം: പിസി ജംഗ്ഷനിൽ വാഹനപകടം,അമിത വേഗതയിൽ വന്ന ജീപ്പ് കാറിലും ബൈക്കിലുമിടിച്ചു’തലനാരിഴക്കാണ് ദുരന്തം ഒഴിവായത് .
കോഴിക്കോട് ഭാഗത്തുനിന്നു അമിത വേഗതയിൽ വന്ന ജീപ്പ് കാറിലും ബൈക്കിലുമിടിച്ചു ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു ഇന്ന് രാവിലെയായിരുന്നു അപകടം .വാഹനം വരുന്നത് കണ്ട് സിഗ്നൽ കാത്തു നിൽക്കുകയായിരുന്ന ബൈക്കു യാത്രകാരൻ ബൈക്ക് നിർത്തി മാറി നിന്നതു കാരണം പരിക്കേൽക്കാതെ രക്ഷപെട്ടു .ജീപ്പ് പിന്നീട് മുക്കം സി ഐ സുമിത്തിന്റെ നേതൃത്വത്തിൽ ക്രയിൻ ഉപയോഗിച്ചു മാറ്റി .