NEWSDESK
മുക്കം : മണാശ്ശേരിയിൽ പട്ടാപകൽ വീട് തുറന്ന് മോഷണത്തിനിടെ കള്ളൻ പിടിയിൽ .
ചേന്നമംഗലൂർ പുൽപറമ്പ് സ്വദേശി ചക്കാലം കുന്നത് അനീഷിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് . മണാശ്ശേരി മേച്ചേരി പറമ്പിൽ എബിന്റെ വീട്ടിൽ ഇന്ന് 1.30 ടെ ആണ് ആണ് സംഭവം .വീട്ടിൽ നിന്നും ഒന്നേകാൽ പവന്റെ മാല പ്രതി മോഷട്ടിച്ചിരുന്നു .
വീട്ടുകാരെ കണ്ട പ്രതി ടെറസിൽ നിന്നും ചാടി രക്ഷപെടാൻ നോക്കുന്നതിനിടെ പ്രതിക്ക് പരിക്കേറ്റു .