മുക്കം മണാശ്ശേരിയിൽ ഗുഡ്‌സും ഓട്ടോറിക്ഷയും കൂട്ടിഇടിച്ച്അപകടം

മുക്കം മണാശ്ശേരിയിൽ വാഹന അപകടം. കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചാണ് അപകടം. മണാശ്ശേരിയിൽ നിന്നും മുക്കത്തേക് വരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയും.
കെ. എം. സി. ടി. ഹോസ്പിറ്റൽ റോഡിലേക് പോവുന്ന മാരുതി ആൾട്ടോ കാരുമാണ് കൂടി ഇടിച്ചത്. അപകടത്തിൽ പെട്ട ഗുഡ്‌സ് റോഡരികിലെ മൺ തിട്ടയിൽ കയറിയാണ് നിന്നത്. കാറിനും ഗുഡ്‌സ് ഓട്ടോ റിക്ഷയുടെയും മുൻവശതാണ് കേടുപാട്. അപകടത്തിൽ ആർക്കും പരിക്കില്ല . ഇന്ന് ഉച്ചക്ക് ഒന്നരയോട് കൂടിയാണ് അപകടം .

error: Content is protected !!