newsdesk
മുക്കം: ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും ഡ്രൈവറുമായ ഷിംജു 38 നെയും അമ്മ ശാന്ത ( 65) നെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും അമ്മയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടത് കോഴിക്കോട് പൈമ്പ്ര സ്വദേശിയാണ് മരിച്ച ഷിംജു.
കുന്നമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരിച്ച ഷിംജു അവിവാഹിതനും .അമ്മ കിടപ്പ് രോഗിയുമായിരുന്നു