Site icon CTV Online

മുക്കത്ത് പതിനാറ് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു .

NEWSDESK

മുക്കം: നാഗേരിപ്പൊയിൽ ഭാഗത്തും , അഗസ്ത്യമൊഴികുളങ്ങര ഭാഗത്തും മറ്റുഭാഗങ്ങളിലുമൊക്കെയായി പതിനാറോളം പേരെ കടിച്ച നായയെ ഇന്നലെ രാത്രി ചത്ത നിലയിൽ കണ്ടെത്തിയിരുന്നു .ഈ നായയുടെ പരിശോധന ഫലമാണ് പോസിറ്റീവ് ആയിരിക്കുന്നത്

കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിലും കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും ചികിത്സയിൽ ആണ്

Exit mobile version