
newsdesk
മുക്കം ∙ ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെഎംസിറ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍ പാറയില്‍ (68) അന്തരിച്ചു. കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യയിലെ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: ഡോ ജസ്ന, ഡോ. ഫായിസ, മരുമക്കള്‍: മാസിന്‍ (ജിദ്ദ), ഡോ.ത്വാഹ.
