Site icon CTV Online

മുക്കം മാമ്പറ്റയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കം മാമ്പറ്റയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം മാമ്പറ്റയിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .കർണാടക ചിക് മംഗലൂർ
സ്വദേശി ഐഷാ സുനിതയാണ് മരിച്ചത് .
മലപ്പുറം അരീകോട് സ്വദേശിയും സുഹൃതുമായ സത്താറിന് ഒപ്പമാണ് താമസിച്ചു വന്നിരുന്നത് .
സത്താർ വെള്ളിയാഴ്ച
രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷ സുനിതയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്ത് എത്തി.

Exit mobile version