newsdesk
മുക്കം: മലയോരങ്ങളിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും , താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മുക്കം നഗരസഭ പ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. ഇരുവഴിഞ്ഞി, ചെറുപുഴകളിൽ ജലനിരപ്പ് ഉയർന്നു.ദുരന്ത സാധ്യത കണക്കിലെടുത്തു ,ദുരന്ത നിവാരണ പ്രവർത്തനത്തിനായി മുൻസിപ്പൽ തല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു . അപകടങ്ങൾ ഒഴിവാക്കാൻ എല്ലാവരും മുൻസിപ്പാലിറ്റി ,റവന്യു , ,പോലീസ് ,കെ എസ് ഇ ബി ,ആരോഗ്യ വകുപ്പ് എന്നിവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ നിർദേശമുണ്ട് .
ഓർത്തിരിക്കാം രക്ഷക്കായി താഴെ പറയുന്ന പ്രധാന നമ്പറുകൾ നമ്പറുകൾ
കൺട്രോൾ റൂം ; 91 88955 277
പി .ടി ബാബു (ചെയർമാൻ ) ; 9188955276
ഫയർ ആൻഡ് റെസ്ക്യൂ ; 9846436231
SHO മുക്കം പോലീസ് ;9497947245
KSEB ; 9496010733
CCM മുക്കം ; 8075822378