മുക്കത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുക്കത്ത് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .മുക്കം കുറ്റിപ്പാല രാജീവ്കോളനിക്ക് സമീപം താമസിക്കുന്ന റാഹത് ആൻവറിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. കട്ടിലിൽ കിടക്കുന്ന അവസ്ഥയിൽ ,ദിവസങ്ങൾ പഴക്കം ചെന്ന നിലയിലാണ് മൃതദേഹം.
മുക്കം പോലീസ് സ്ഥലത്ത് എത്തി.അയൽ വാസികൾ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് .ഇയാൾ ഒറ്റക്കായിരുന്നു വീട്ടിൽ താമസം

error: Content is protected !!