Site icon CTV Online

മുക്കത്ത് വാഹന പകടത്തിൽ പരിക്കേറ്റ് ചികിത്സയിയിരുന്ന യുവാവ് മരിച്ചു.

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് മുൻവശം കാറും – ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിയിരുന്ന യുവാവ് മരിച്ചു.
മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മറ്റു രണ്ടുപേർ ചികിത്സയിലാണ്
വ്യാഴാഴിച്ച് രാത്രി 11:45 ഓടെ യായിരുന്നു അപകടം.

Exit mobile version