Site icon CTV Online

മലപ്പുറത്ത് 13 ദിവസം പ്രായമായ കുഞ്ഞിനെ പുഴയിലെറിഞ്ഞ് അമ്മ

Web Desk

പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് 13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറി‍ഞ്ഞത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന. കുഞ്ഞിനായി തിരച്ചിൽ നടത്തുകയാണ്.

Exit mobile version