
newsdesk
കോഴിക്കോട്: എം.എന്‍.കാരശ്ശേരിയോ കല്‍പ്പറ്റ നാരായണനോ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായേക്കും. അക്കാദമി പ്രസിഡന്റിന് മാസം 25000രൂപ ഓണറേറിയമുണ്ട്. വാഹനവും കിട്ടും.
അക്കാദമി സെക്രട്ടറി സ്ഥാനത്തേക്കും നിരവധി പേരുകള്‍ പരിഗണനയിലുണ്ട്. മെയ് 31നാണ് സാഹിത്യ അക്കാദമി സെക്രട്ടറിയുടെ കാലാവധി കഴിയുന്നത്. അക്കാദമി സെക്രട്ടറിക്ക് 50,000രൂപയാണ് ശമ്പളം.
വാഹനവും മറ്റ് അലവന്‍സുകള്‍ക്കും പുറമേയാണിത്.സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റിന് 10,000രൂപയാണ് ഓണറേറിയം.
