Site icon CTV Online

ബാലാമണിയമ്മ സാഹിത്യപുരസ്കാരം പ്രഫ എം.കെ.സാനുവിന്

Web Desk

കൊച്ചി രാജ്യാന്തര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ബാലാമണിയമ്മ സാഹിത്യപുരസ്കാരം (50,000 രൂപ) പ്രഫ എം.കെ.സാനുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണു ബഹുമതി. ഏപ്രിൽ 6നു കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽവച്ചു പുരസ്കാരം സമ്മാനിക്കും,

Exit mobile version