Site icon CTV Online

കാണ്മാനില്ല

Local News

ഈ ഫോട്ടോയിൽ കാണുന്ന ഗോതമ്പറോഡ് അബ്ദുസ്സമദ് പി. കെ (കുഞ്ഞാപ്പു 50 വയസ്സ്) എന്ന വ്യക്തിയെ 7/ 12 /2021 മുതൽ കാൺമാനില്ലെന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകി. എരഞ്ഞിമാവിൽ നിന്നും അരീക്കോട് ഭാഗത്തേക്ക് ബസ്സിൽ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഗോതമ്പറോഡിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന സമദ് ഫോട്ടോ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്. വെള്ളമുണ്ടും ലൈറ്റ് കളർ ഷർട്ടുമാണ് വേഷം. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7306573078, 984661767 9 എന്ന നമ്പറിലോ എന്ന വിവരമറിയിക്കണം.

Exit mobile version