Site icon CTV Online

മുക്കം നഗരസഭയിൽ നിന്നും കാണാതായ 64ക്കാരനെ കണ്ടെത്തി

NEWSDESK

മുക്കം നഗരസഭയിലെ മാമ്പറ്റ സ്വദേശി മേത്തൽ വീട്ടിൽ രാജനെ (64) കണ്ടെത്തിയതായി പോലീസ് അറിയിച്ചു . തിങ്കളാഴ്ചവൈകീട്ട് നാലു മണി മുതൽ ആണ് കാണാതായത്

Exit mobile version