
Web Desk
ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ അംഗമാകാനുള്ള അപേക്ഷ ഇതുവരെയും സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാര്‍, പെന്‍ഷന്‍ കൈപ്പറ്റുന്ന ട്രഷറിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ട്രഷറിയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവർ പെൻഷൻ കൈപ്പറ്റുന്ന ട്രഷറി/ ബാങ്ക് കൂടി രേഖപ്പെടുത്തി അപേക്ഷയുടെ കോപ്പി , അനുബന്ധരേഖകള്‍ എന്നിവ ബന്ധപ്പെട്ട ട്രഷറിയുടെ മെയിൽ ഐ.ഡിയിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ: 0495 2370720, 9496000210
