
newsdesk
മുക്കം : തിരുവമ്പാടി , തൊണ്ടിമ്മൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ . കാരശ്ശേരി വലിയ പറമ്പ് സ്വദേശിയായ തടത്തിൽ ഹഫ്സലിനെയാണ് 2.14 ഗ്രം എം ഡി എം എ യുമായി തിരുവമ്പാടി പോലീസും താമരശ്ശേരി ഡി വൈ എസ് പി യുടെ സ്‌കോഡ് അംഗങ്ങളും ചേർന്ന് ഇന്ന് പുലർച്ചെ 2 മണിയോടെ പിടികൂടിയത് .
താമരശ്ശേരി ഡി വൈ എസ് പി യുടെ സ്‌കോഡ് അംഗങ്ങൾ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു .ഇതിനിടയിലാണ് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നുള്ള അനേഷണത്തിൽ തൊണ്ടിമ്മൽ സ്കൂളിനടുത്തെ റോഡിൽ വെച്ച് ഹഫ്സൽ പിടിയിലായത്
പ്രതിയെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്യ്തു.
