Site icon CTV Online

നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ ആൾ പോലീസ് പിടിയിൽ

മാവൂർ : നായർകുഴി സ്കൂൾ പരിസരത്ത് MDMA വിൽപ്പനക്കായി എത്തിയ കള്ളംതോട് സ്വദേശി റിൻഷാദിനെ മാവൂർ പോലീസ് പിടികൂടി .നായക്കുഴി പരിസരത്ത് ഒരാഴ്ചയായി ഇയാൾ കറങ്ങി നടക്കുന്നതായി നാട്ടുകാർ വ്യക്തമാക്കി.
ഇയാളുടെ പക്കൽ നിന്നും MDMA യുടെ ചെറിയ പാക്കറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്

Exit mobile version