Site icon CTV Online

ദില്ലിയിലെ ടിക്രി കലാൻ ഏരിയായിലെ മാർക്കറ്റിൽ തീപിടിത്തം

WebDesk

ദില്ലിയിലെ ടിക്രി കലാൻ ഏരിയായിലെ മാർക്കറ്റിൽ തീപിടിത്തം. പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചത്. 25 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Exit mobile version