Site icon CTV Online

നരിക്കുനിയിൽ യുവാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു

NEWSDESK

നരിക്കുനി: യുവാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു. പുല്ലാളൂർ കണ്യാട്ട്കുണ്ട് മീത്തൽ ഇസ്മായിൽ (ലത്തീഫ് 37) ആണ് മരിച്ചത്. കൂനോട്ടുമ്മൽ അബുറുവിന്റെ മകനാണ്, ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

ബൈക്കിൽ നിന്നും വീണ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version