Site icon CTV Online

വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്നു ചാടിയ യുവാവ് പിടിയിൽ; കാറിൽ മയക്കുമരുന്ന്

താമരശ്ശേരി:മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍ ഷഫീഖ് (30)ആണ് പോലീസ് പിടിയിലായത് .ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

ലക്കിടിയില്‍ വയനാട് ഗേറ്റിന് സമീപം വാഹനപരിശോധനയ്ക്കിടെ വൈത്തിരി പോലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു.

രാവിലെ കാട്ടിൽ നിന്നും ഇറങ്ങി വരുമ്പോഴാണ് പിടിയിലായത് എന്നാണ് വിവരം
.

Exit mobile version