Site icon CTV Online

കാഴ്ചാ പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കാഴ്ചാ പരിമിതിയുള്ള പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തണ്ണിത്തോട് സ്വദേശി അനീഷ് (35) ആണ് അറസ്റ്റിലായത്. കാഴ്ചാപരിമിതിയുള്ള പെൺകുട്ടിയേയും കുടുംബത്തേയും സഹായിക്കാമെന്ന വ്യാജേന കുടുംബവുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്.

Exit mobile version