
NEWSDESK
അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ റെയ്ഡിൽ 45 കിലോ നിരോധിത പുകയില ഉൽപന്നവുമായി ഒരാളെ പിടികൂടി. ഈരാറ്റുപേട്ട സ്വദേശി പണ്ടാരപ്പറ മ്പിൽ ഇസ ഹസ്സൻ കനിയെയാണ് (50) സർ ക്കിൾ ഇൻസ്പെക്ടർ രാജേന്ദ്രന്റെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടിയത്.
അടിമാലി ചാറ്റുപാറയിൽ നടത്തിയ വാഹന പരിശോധ നക്കിടയാണ് നിരോധിത പുകയില ഉൽപന്ന ങ്ങൾ കണ്ടെത്തിയത്. കാറിൽ മൂന്ന് ചാക്കി ലായിട്ടാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷി ച്ചിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരി ശോധനക്കായി കൈകാണിച്ചപ്പോൾ നിർ ത്താതെ പോയ വാഹനത്തെ പിന്തുടർന്നാ ണ് പിടികൂടിയത്. പ്രതിയെയും വാഹനവും പുകയില ഉൽപന്നങ്ങളും മേൽനടപടികൾ ക്കായി അടിമാലി പൊലീസിന് കൈമാറി. പ്രി വന്റിവ് ഓഫിസർ കെ.വി. പ്രദീപ്, എൻ.കെ. ദിലീപ്, സിവിൽ എക്സൈസ് ഓഫിസർമാ രായ വൈ. ക്ലമന്റ്, ധനീഷ് പുഷ്പചന്ദ്രൻ, വി. പ്രശാന്ത്, നിതിൻ ജോണി എന്നിവർ പരിശോ ധനയിൽ പങ്കെടുത്തു.
