Site icon CTV Online

കുവൈറ്റിൽ നേഴ്സ് ആയിരുന്ന കോന്നി സ്വദേശി അന്തരിച്ചു

WebDesk

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് എന്‍ബികെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് അശ്വതി ദിലീപ് അന്തരിച്ചു. 41 വയസായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിനിയാണ്.
സാരഥി കുവൈറ്റ് കുടുംബാംഗമായ ദിലീപിന്റെ ഭാര്യയാണ്. മക്കള്‍; അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്. അശ്വതിയുടെ വിയോഗത്തില്‍ സാരഥി കുവൈറ്റ് അനുശോചനമറിയിച്ചു.

Exit mobile version