മലബാർ റിവർ ഫെസ്റ്റിവൽ മാധ്യമ പുരസ്‌കാരത്തിൽ മികച്ച ക്യാമറാമാൻ പുരസ്‌കാരം ലഭിച്ച CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കം പുരസ്‌കാരം ഏറ്റുവാങ്ങി

സംസ്ഥാന ടുറിസം വകുപ്പ് മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടത്തിയ 2023 ലെ കയാക്കിങ് മത്സരങ്ങളുടെ മാധ്യമ പുരസ്‌കാരങ്ങളിൽ ദൃശ്യ മാധ്യമ വിഭാഗത്തിലെ മികച്ച ക്യാമറാമാൻ പുരസ്‌കാരത്തിനർഹനായ CTV ക്യാമറാമാൻ റഫീഖ് തോട്ടുമുക്കം പുരസ്‌കാരം ഏറ്റുവാങ്ങി.

കോടഞ്ചേരി പുലിക്കയത്തു വെച്ച് നടന്ന ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്

റിയാസ് പുരസ്‌കാരം വിതരണം ചെയ്തു .ലിന്റോ ജോസഫ് എം .എൽ .എ അധ്യക്ഷൻ ആയി .

error: Content is protected !!