മാട്ടുമുറി ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പന്നിക്കോട്ഃ കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മാട്ടുമുറിയില്‍ ജൂലൈ 30 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കബീര്‍ കണിയാത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ലിന്റോ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ജോണി ഇടശ്ശേരി,സി.ടി.സി അബ്ദുല്ല,
വി.കെ.അബൂബക്കര്‍,എം.കെ ഉണ്ണിക്കോയ സി.ഹരീഷ്,ഗുലാം ഹുസ്സൈയിന്‍ തുടങ്ങിയ എല്‍.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

error: Content is protected !!