Site icon CTV Online

മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ എങ്കിൽ അമ്പരന്ന് നിൽക്കാതെ വേഗം താഴെ പറയുന്ന കാര്യങ്ങൾ ചെയൂ ;സുരക്ഷിതമായി ഫോൺ തിരിച്ചു നേടൂ …

newsdesk

മൊബൈൽ ഫോൺ നഷ്ടപ്പെട്ടോ എങ്കിൽ അമ്പരന്ന് നിൽക്കാതെ വേഗം താഴെ പറയുന്ന കാര്യങ്ങൾ ചെയൂ

  1. പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.
  2. സർവ്വീസ് പ്രൊവൈഡർ വഴി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുക.
  1. പരാതിയുടെ രശീതിയും, ID കാർഡും അപ്‌ലോഡ് ചെയ്യുക (500 KB താഴെ ആവണം)
  2. അഡ്രസ്സ് കൊടുക്കുമ്പോൾ സ്പെഷ്യൽ ക്യാരക്ടർ നൽകുവാൻ പാടില്ല.
    https://ceir.gov.in/
Exit mobile version