
newsdesk
മുക്കം : ലെൻസ്ഫെഡ്( ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് )മുക്കം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ഇഫ്താർ മീറ്റും നടത്തി ലെൻസ്ഫെഡ് മുക്കം യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം മുക്കം അഭിലാഷ് ആർക്കേഡ് ബിൽഡിങ്ങിൽ ലെൻസ് ഫെഡ്ജില്ലാ പ്രസിഡണ്ട് വി കെ പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു .
തുടർന്ന് മുക്കം സ്റ്റാർ ഹോട്ടലിൽ വെച്ച് നടന്ന ഇഫ്താർ മീറ്റിൽ എൻജിനീയർ സുമേഷിന്റെ അധ്യക്ഷതയിൽ വി. കെ പ്രസാദ് ഉദ്ഘാടനം ചെയ്യുകയും സംസ്ഥാന സ്റ്റാറ്റ്യൂട്ടറി മെമ്പർ എൻജിനീയർ സൈനുദ്ദീൻ. താമരശ്ശേരി ഏരിയ പ്രസിഡണ്ട് Er സഹദൂദ്ധീൻ. ഏരിയ സെക്രട്ടറി Er.ഫായിസ്. എൻജിനീയർ മാരായ സുജൻ കുമാർ , ഷൈജു സുഹൈൽ, ഏരിയ ട്രഷറർ ബിജിന , അബ്ദു തരിപ്പയിൽ, ബിജിത്ത്,ബിജു മുക്കം ,ഷിജു എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി എൻജിനീയർ മധു സൂദനൻ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി സൈഫുന്നിസർ നന്ദിയും പറഞ്ഞു
