ചുരത്തിൽ മലയിടിച്ചിൽ: മണ്ണും മരവും നീക്കാനായില്ല

നീക്കാനായില്ല. കരാറുകാരുടെ മണ്ണുമാന്തി യന്ത്രം ലഭ്യമല്ലാത്തതാണ് കാരണം.​ഞായറാഴ്ച രാത്രി 2 തവണയാണ് ഇവിടെ മലയിടിഞ്ഞത്. ആദ്യം നേരിയ തോതിലും പിന്നീട് മരക്കുറ്റികൾ സഹിതവും ഇടിഞ്ഞുവീഴുകയായിരുന്നു.റോഡിൽ വീണു കിടക്കുന്ന മണ്ണും മരക്കഷണങ്ങളും മാറ്റാത്തത് അപകടഭീഷണിയാണ്.

error: Content is protected !!